പറയാത്ത മനസിന്റെ ആഴത്തില്‍ മയങ്ങിയോ
വിറയാര്‍ന്ന നിന്റെ നഷ്ട സ്വപ്‌നങ്ങള്‍ ,
എരിയുന്ന തീയില്‍ ഇല പോഴിച്ചുവോ
ചുളിവാര്‍ന്ന നിന്‍റെ അദര കാന്തികള്‍.
ഏതോ കിനാവിന്റെ തളിര്‍ത്ത കൂണില്‍
നിന്ന് അരുരാഗ വജസോതിയോ
നിന്‍ നഷ്ട ബാസുരികള്‍.
ഇനി ഈ പ്രപഞ്ച കൂണില്‍ നീ
വെറും താളമായ് എന്നില്‍ മാത്രം-
എന്തിനീ വിരഹം എനിക്കായി നീ
മാറ്റി വച്ചതെന്നോര്‍ക്കുന്നു ഞാന്‍ കൃഷ്ണാ...
ശ്രുതി (ചിക്കു) .