Wednesday, March 30, 2011

pranayam

ഇലകള്‍ കൊഴിഞ്ഞാലും,പുഷ്പങ്ങള്‍ വാടിയാലും, നീ എന്നെ മറന്നാലും,ഞാന്‍ നിന്നെ മറക്കില്ല .

Saturday, March 19, 2011

pranayam

പറയാതെ പറയുന്ന പ്രണയം ..മനസ്സില്‍ ഒളിച്ചു കളിച്ചു വേദനിപ്പിക്കുന്ന പ്രണയം ...അതിനൊരു സുഖമുണ്ട് ....മധുരമുള്ള നൊമ്പരം ...


frm facebook.

Thursday, March 17, 2011

me

മരച്ചുവട്ടിലിരുന്നു ഒരു പ്രണയലേഖനം രഹസ്യമായ് വായിക്കാന്‍, ഒരു പ്രണയഗാനം മൂളിനടക്കാന്‍ നാമൊക്കെ നിശബ്ദമായ് ആഗ്രഹിക്കാറില്ലേ?

Wednesday, March 9, 2011

സ്വന്തമെന്നു കരുതി ഹൃത്തില്‍ വച്ചു ഞാന്‍ നിന്നെ 
പൂജിചിരുന്നൊരു സ്വര്‍ണ മീനിനെപോല്‍
എന്‍ മനസാം സ്പടിക  ഗോളത്തില്‍ നീ അമോധമായ് വസിക്കവേ 
ഒരു നാള്‍ വന്നാരോ കൈമാടി വിളിക്കവേ 
എന്തിനായ് പോയി  സഖീ നീ പാവമാം എന്നെ തനിച്ചാക്കി.
ആഴ്ചകലേറെ കാത്തിരുന്നെങ്കിലും 
കണ്മുന്നില്‍ കാണാന്‍ കഴിഞ്ഞില്ല നിന്നെ ,
കാത്തിരുന്നെന്‍ ഗോളം പായല്‍ പിടിക്കവേ 
കഴുകി തുടച്ചു ഞാന്‍ വെള്ളം പകര്‍ന്നു 
കാത്തിരിക്കുന്നൊരു പുതു മീനിനായ്  .....

മോറല്‍ : അക്ക്വോരിയത്തില്‍  വെള്ളമുണ്ടെങ്കില്‍ മീന്‍ അത്ലാന്റികില്‍ നിന്നും വരും .

Tuesday, March 8, 2011

കവിത (kavitha)3

നഷ്ട്ടപെട്ട  നിന്‍  ഓര്‍മകള്‍  കുറിച്ച വരികള്‍  തേടവേ 
 കണ്ടു  ഞാന്‍  പാതിവിരിഞ്ഞ  ഒരു  മയില്‍പീലിതുണ്ട്‌ ..

                                                                        റിജ ചേച്ചി..

കവിത (kavitha)2


പറയാത്ത  മനസിന്റെ  ആഴത്തില്‍  മയങ്ങിയോ 
വിറയാര്‍ന്ന  നിന്റെ  നഷ്ട  സ്വപ്‌നങ്ങള്‍ ,
എരിയുന്ന തീയില്‍ ഇല പോഴിച്ചുവോ 
ചുളിവാര്‍ന്ന  നിന്‍റെ  അദര  കാന്തികള്‍.  
ഏതോ   കിനാവിന്റെ  തളിര്‍ത്ത  കൂണില്‍ 
നിന്ന്  അരുരാഗ  വജസോതിയോ  
നിന്‍  നഷ്ട  ബാസുരികള്‍. 
ഇനി  ഈ  പ്രപഞ്ച  കൂണില്‍  നീ 
വെറും  താളമായ്  എന്നില്‍  മാത്രം-
എന്തിനീ  വിരഹം  എനിക്കായി  നീ 
മാറ്റി വച്ചതെന്നോര്‍ക്കുന്നു  ഞാന്‍  കൃഷ്ണാ...

                                                                                                ശ്രുതി (ചിക്കു) .